പ്രശസ്തമായ മലയാളം കവിതകള്‍

സഫലമീ യാത്ര- എന്‍.എന്‍.കക്കാട്

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍ ആതിരവരും,പോകു,മല്ലേ സഖീ?ഞാനീ ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ- ന്നണിയത്തുതന്നെ നില്‍ക്കൂ,ഇപ്പഴങ്കൂ- ടൊരു ചുമയ്ക്കടിയിടറിവീഴാം. വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി- ക്കുറവുണ്ട്,വളരെനാള്‍കൂടി നേരിയ നിലാവിന്റെ പിന്നിലെയനന്തതയി- ലലിയുമിരുള്‍ ന…
Share:

കോതമ്പുമണികള്‍-ഒ.എന്‍.വി

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു. കോതമ്പുക്കതിരിന്റെ നിറമാണ്; പേടിച്ച പേടമാന്‍ മിഴിയാണ്. കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല, മേയ്യിലലങ്കാരമൊന്നുമില്ല; ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍ കീറിത്തുടങ്ങിയ ചേലയാണ്!ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ പേരെന്ത…
Share:

നിശാഗന്ധി നീയെത്ര ധന്യ- ഒ.എന്‍.വി

നിശാഗന്ധി നീയെത്ര ധന്യ.. നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍ നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍ കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍, നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ.. നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ.. മഡോണാസ…
Share:

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങള…
Share:

ശാലിനി - ചങ്ങമ്പുഴ

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍ എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ- ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍ എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍ ശങ്കയുണ്ടാകില്ലെനിക്കല്പമെങ…
Share:

കാവ്യനർത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ …
Share:

എവിടെ ജോണ്‍ ? | ബാലചന്ദ്രന്‍ ചുള്ളിക്കാട്

എവിടെ ജോണ്‍ ?  |  ബാലചന്ദ്രന്‍ ചുള്ളിക്കാട്
1 തരിക നീ പീതസായന്തനത്തിന്റെ നഗരമേ നിന്റെ വൈദ്യുതാലിംഗനം. കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ - ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍ തുറമുഖത്തിലണയുകയാണെന്റെ കുപിത യൗവനത്തിന്‍ ലോഹനൗകകള്‍ അരുത് നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത് നിന്റെ നിയോണ്‍ വസന്തത്തിന്റെ ചുന കുടിച്ചെന…
Share:

Aswamedam | അശ്വമേധം

Aswamedam | അശ്വമേധം
രചന വയലാർ ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാര വേദിയിൽ പു…
Share:

രേണുക - മുരുകൻ കാട്ടാക്കട...

രേണുക - മുരുകൻ കാട്ടാക്കട...
കവിത         :  രേണുക കവി            :  ശ്രീ. മുരുകൻ‌ കാട്ടാക്കട ആലാപനം  :  ശ്രീ. മുരുകൻ‌ കാട്ടാക്കട നെയ്യാറിന്റെ തീരങ്ങളിൽ പിച്ചവച്ച ബാല്യം കൊടുത്ത കരുത്തുമായി അദ്ധ്യാപനത്തിന്റെ നാൾവഴികളിലൂടെ നടക്കവെ, മനസിന്റെ കോണിലൊളിപ്പിച്ച ഗൃഹാതുരതയൂറുന്ന ഓർമ്മകൾ അക്ഷരത്തെ പ്രണയിക്കാൻ പ്ര…
Share:

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...
കവിത         : അഗസ്ത്യ ഹൃദയം കവി            : മധുസൂദനൻ‌ നായർ‌   ആലാപനം : മധുസൂദനൻ‌ നായർ‌ തിരുവനന്തപുരം ജില്ലയിലെ നെയാറ്റിങ്കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോ…
Share:

സ്‌നാനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്

സ്‌നാനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഷവര്‍ തുറക്കുമ്പോള്‍ ഷവറിനു താഴെ പിറന്നരൂപത്തില്‍ നനഞ്ഞൊലിക്കുമ്പോള്‍. തലേന്നു രാത്രിയില്‍ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോള്‍. ഷവറിനു താഴെ പിറന്ന രൂപത്തില്‍ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുട…
Share:

മാമ്പഴം – വൈലോപ്പിള്ളി ശ്രീധരമേനോൻ

മാമ്പഴം – വൈലോപ്പിള്ളി ശ്രീധരമേനോൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പ…
Share:

കീഴാളൻ‌- കുരീപ്പുഴ ശ്രീകുമാർ

കീഴാളൻ‌-  കുരീപ്പുഴ ശ്രീകുമാർ
കവിത : കീഴാളൻ‌ കവി : ശ്രീ. കുരീപ്പുഴ ശ്രീകുമാർ ആലാപനം : ശ്രീ. കുരീപ്പുഴ ശ്രീകുമാർ കൊല്ലത്ത് കുരീപ്പുഴയിൽ‌ 1955 ഇൽ ജനിച്ച ശ്രീ കുരീപ്പുഴ ശ്രീകുമാർ പുതുയുഗത്തിന്റെ കവിയാണ്. വാക്കുകളിൽ വിപ്ലവവീര്യം പകർന്നു വച്ച അനുഗ്രഹീത കവിയെന്നു ഇദ്ദേഹത്തെ പറയുന്നതിൽ യാതൊരു അനൌചിത്യവും ഇല്ല തന…
Share:

Popular Posts

Recent Posts