പ്രശസ്തമായ മലയാളം കവിതകള്‍

Veenapoovu – Kumaran Asan | വീണപൂവ്‌ – കുമാരനാശാന്‍

Veenapoovu – Kumaran Asan | വീണപൂവ്‌ – കുമാരനാശാന്‍
Veena Poovu (The Fallen Flower) – 1907 Veena Poovu By Kumaranasan  ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്…
Share:

Pallu – A Ayyappan | പല്ല് – എ.അയ്യപ്പൻ‌

Pallu – A Ayyappan | പല്ല് – എ.അയ്യപ്പൻ‌
Pallu By A Ayyappan അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത് അഞ്ചെട്ടു പേർ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതിൽ തുറന്ന് ഒരു ഗർജ്ജനം സ്വീകരിച്ചു അവന്റെ വായ്‌ക്ക് ഞാനിരയായി
Share:

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌
Puzhayude Kaalam By A Ayyappan സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ വിരലുകള്‍ക്ക് ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു. ഞാന്‍ തടാകമായിരുന്നു. എന്റെ മുകളില്‍ നീയ…
Share:

Popular Posts

Recent Posts