പ്രശസ്തമായ മലയാളം കവിതകള്‍

Showing posts with label മുരുകൻ കാട്ടാക്കട. Show all posts
Showing posts with label മുരുകൻ കാട്ടാക്കട. Show all posts

രേണുക - മുരുകൻ കാട്ടാക്കട...

രേണുക - മുരുകൻ കാട്ടാക്കട...
കവിത         :  രേണുക കവി            :  ശ്രീ. മുരുകൻ‌ കാട്ടാക്കട ആലാപനം  :  ശ്രീ. മുരുകൻ‌ കാട്ടാക്കട നെയ്യാറിന്റെ തീരങ്ങളിൽ പിച്ചവച്ച ബാല്യം കൊടുത്ത കരുത്തുമായി അദ്ധ്യാപനത്തിന്റെ നാൾവഴികളിലൂടെ നടക്കവെ, മനസിന്റെ കോണിലൊളിപ്പിച്ച ഗൃഹാതുരതയൂറുന്ന ഓർമ്മകൾ അക്ഷരത്തെ പ്രണയിക്കാൻ പ്ര…
Share:

ചെറുത്-മുരുഗൻ കാട്ടാക്കട

ചെറുത്-മുരുഗൻ കാട്ടാക്കട
കവിത: ചെറുത് രചന: മുരുഗൻ കാട്ടാക്കട വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ വലുതെങ്ങനെ വലുതായെന്നറിയുന്നുണ്ടേ ചെറുതെങ്ങനെ ചെറുതായെന്നറിയുന്നുണ്ടേ വലുതിന്റെ വേരുനീരു വലിച്ചുമോന്തി ചെറുതിന്റെ വേരുദാഹം കുടിച്ചുറങ്ങി വലുതങ്ങനെ വെയിൽ തിന്നു വലുതാകുമ്…
Share:

ബാഗ്ദാദ്--മുരുകന്‍ കാട്ടാകട

ബാഗ്ദാദ്--മുരുകന്‍ കാട്ടാകട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2) കൂട്ടത്തില…
Share:

അഗ്നിശലഭങ്ങള്‍--മുരുഗന്‍ കാട്ടാക്കട

അഗ്നിശലഭങ്ങള്‍--മുരുഗന്‍ കാട്ടാക്കട
കവിത: അഗ്നിശലഭങ്ങള്‍ രചന: മുരുഗന്‍ കാട്ടാക്കട അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍ ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍ കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍‌പോലെ കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ് രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ് ഞെട്ടിയാര്‍ത്തു…
Share:

കണ്ണട-- മുരുകൻ കാട്ടാക്കട

കണ്ണട-- മുരുകൻ കാട്ടാക്കട
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം …
Share:

Popular Posts

Recent Posts