പ്രശസ്തമായ മലയാളം കവിതകള്‍

Showing posts with label കരളിലിരുന്നൊരു കിളിപാടും. Show all posts
Showing posts with label കരളിലിരുന്നൊരു കിളിപാടും. Show all posts

കരളിലിരുന്നൊരു കിളിപാടും-അനിൽ പനച്ചൂരാൻ

കവിത: കരളിലിരുന്നൊരു കിളിപാടും രചന: അനിൽ പനച്ചൂരാൻ കരളിലിരുന്നൊരു കിളിപാടും കളമൊഴി കേൾക്കാൻ ചെവി തരുമോ പെയ്തു തോരും വരയിൽ ഗീതക- മഴയിൽ അല്പം നനയാമോ വഴി പിരിയുന്നൊരു വാഹിനിയായ് ഒഴുകുകയായ് നാം പലവഴിയിൽ ഒടുവിലോർമ്മ പടവിലിരുന്നാ- പഴയ പാട്ടന് ശ്രുതിമീട്ടാം
Share:

Popular Posts

Recent Posts