പ്രശസ്തമായ മലയാളം കവിതകള്‍

Showing posts with label അനില്‍ പനച്ചൂരാന്‍. Show all posts
Showing posts with label അനില്‍ പനച്ചൂരാന്‍. Show all posts

രാഗവേദന--അനിൽ പനച്ചൂരാൻ

കവിത: രാഗവേദന രചന: അനിൽ പനച്ചൂരാൻ വേദന വേദന ലഹരിതരും സുഖ- വേദനയാണനുരാഗം.. തമ്മിൽ തമ്മിൽ കലരാൻ തമ്മിലുരുമ്മി പടരാൻ മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ തേടും ചുണ്ടുതുടുക്കുമ്പോൾ വേദന വേദന ലഹരിതരും സുഖ- വേദനയാണനുരാഗം.. കനവിൻ കാലം കഴിയും
Share:

രക്തസാക്ഷികള്‍-അനില്‍ പനച്ചൂരാന്‍

കവിത: രക്തസാക്ഷികള്‍ രചന: അനില്‍ പനച്ചൂരാന്‍ ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം...ഉം..ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള …
Share:

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

കവിത: ശാന്തിവനം തേടി രചന: അനില്‍ പനച്ചൂരാന്‍ പതിതമാരുടെ പതിവുകാരനാം ഇരുളും ഒരുതുടം താര ബീജവും കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍ പതിതമാരുടെ പതിവുകാരനാം ഇരുളും ഒരുതുടം താര ബീജവും കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍ വേലിത…
Share:

സ്മൃതിമധുരം --അനില്‍ പനച്ചൂരാന്‍

അനുരാഗം മറക്കുവാനാവില്ല ആജീവനാന്തമൊരാള്‍ക്കും ആദ്യത്തെ ചുംബനം മറക്കുവാനാകില്ല പെണ്ണായ് പിറന്നവര്‍ക്കൊന്നും പെണ്ണായ് പിറന്നവര്‍ക്കൊന്നും ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല ആജീവനാന്തമൊരാള്‍ക്കും അംഗനമാര്‍ക്കൊരുനാളും അംഗനമാര്‍ക്കൊരുനാളും കണ്ണനെ തേടുന്ന രാധയുണ്ടെന്നും പെണ്ണിന്റെ…
Share:

സുരഭി --അനില്‍ പനച്ചൂരാന്‍

കവിത: സുരഭി അനില്‍ പനച്ചൂരാന്‍ ഒരു മദ്ധ്യവേനല്‍ ചൂടില്‍ ഒരു മദ്ധ്യവേനല്‍ ചൂടില്‍ ദൂരെ നഗരവാസിയാം തരുണന്‍ ഒരു മദ്ധ്യവേനല്‍ ചൂടില്‍ ദൂരെ നഗരവാസിയാം തരുണന്‍ കാടിനരികലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു കാടിനരികലുള്ളോരരിയ നാട്ടില്‍ വന്നു പാര്‍ത്തു വെയിലു മങ്ങി മാഞ്ഞു വെയിലു മങ്…
Share:

വലയില്‍ വീണ കിളികള്‍ --അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക്‌ കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള്‍ പാടണം വെയിലെരിഞ്ഞ വയലിലന്നു നാം കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ വെയിലെരിഞ്ഞ…
Share:

വെളിപാടു പുസ്തകം -- അനില്‍ പനച്ചൂരാന്‍..

വെളിപാടു പുസ്തകം അനില്‍ പനച്ചൂരാന്‍.. നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു സമരങ്ങളില്‍ തലയെരിഞ്ഞ കിനാവിന്റെ താളിയോലയില്‍ അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല ചുവന്ന രക്താണു…
Share:

യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍

കവിത: യാമിനിയ്ക്ക് രചന: അനില്‍ പനച്ചൂരാന്‍ ഒരു കയ്യില്‍ നിലാവിന്റെ താലവും മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ സിന്ദൂരകാന്തി മായിച്ചതിഖിന്നയായ് എത്തുന്നു നീ നിശേ ഒരു യുവതിയാം വിധവയെപ്പോലെ.. ഒരു കയ്യില്‍ നിലാവിന്റെ താലവും മറുകയ്യിലിരുട്ടിന്റെ ത…
Share:

പ്രവാസിയുടെ പാട്ട് -അനില്‍ പനച്ചൂരാന്‍

പ്രവാസിയുടെ പാട്ട് അനില്‍ പനച്ചൂരാന്‍ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍…
Share:

പാര്‍വ്വതി -അനില്‍ പനച്ചൂരാന്‍

 പാര്‍വ്വതി -അനില്‍ പനച്ചൂരാന്‍
കവിത: പാര്‍വ്വതി രചന: അനില്‍ പനച്ചൂരാന്‍ ഒരു പകുതിയില്‍ തൂവെളിച്ചം.. മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം.. നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം.. അറുതി വന്നിതെന്‍ സങ്കട സഹസ്രം.. പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍ പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍.. പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി ന…
Share:

പാടാതിരിക്കുവാന്‍ - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ നിനവില്‍ നിലാവ് പെയ്യുമ്പോള്‍ രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ.. നിശാഗന്ധി പൂക്കുന്ന യാമമല്ലേ... പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ നിനവില്‍ നിലാവ് പെയ്യുമ്പോള്‍... കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം മാടി വിളിക്കുന്നു ദൂരെ.. ഉള്ളില്‍ നി…
Share:

ഒരു മഴപെയ്തെങ്കില്‍ --അനില്‍ പനച്ചൂരാന്‍

ഓരോ മഴ പെയ്തു തോരുമ്പോഴും എന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം.. ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍.. ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം യുഗ പൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍ തരളിതമാക്കിയ പ്രണയമേ.. നീയെനിക്കൊരു മുദ്രപോലുമേകാതെ നഖം കൊണ്ടൊരു പോറല്‍, ഒരു വെറും ദന്ത …
Share:

ഒരു കവിത കൂടി-അനില്‍ പനച്ചൂരാന്‍,

ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കനവില്‍  നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ അറകൾ നാലറകൾ നിനക്കായ് തുറന്നു നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ മനമാറുവോളം നിറമാരി പെയ്തു കറുകത്തടത്ത…
Share:

നിദ്രാടനത്തിലെ സ്വപ്നഭംഗം - അനിൽ പനച്ചൂരാൻ

കവിത: നിദ്രാടനത്തിലെ സ്വപ്നഭംഗം രചന: അനിൽ പനച്ചൂരാൻ ഏതോ പുസ്തകത്തിന്റെ താളിൽ ഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെ കാത്തിരിക്കും വിളക്കേ പൊലിയുക! പകരുവാനെന്റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..! കത്തിപ്പടരും വെളിച്ചത്തിലെൻ കണ്ണ് നക്കിതുടയ്ക്കുന്ന നാവു വരണ്ടിതാ ഇരുളിലേയ്ക്ക…
Share:

ഓര്‍മ്മകള്‍- അനില്‍ പനച്ചൂരാന്‍

ഓര്‍മ്മകള്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മകള്‍ വരുന്നിതാ തേജസ്സിന്‍ ചിറകുമായ് കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ് ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം ഓര്‍മ്മകള്‍ വരുന്നിതാ തേജസ്സിന്‍ ചിറകുമായ് കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ് ഇ.എം.എസ്സിന്‍ ഓര്‍മ…
Share:

കരളിലിരുന്നൊരു കിളിപാടും-അനിൽ പനച്ചൂരാൻ

കവിത: കരളിലിരുന്നൊരു കിളിപാടും രചന: അനിൽ പനച്ചൂരാൻ കരളിലിരുന്നൊരു കിളിപാടും കളമൊഴി കേൾക്കാൻ ചെവി തരുമോ പെയ്തു തോരും വരയിൽ ഗീതക- മഴയിൽ അല്പം നനയാമോ വഴി പിരിയുന്നൊരു വാഹിനിയായ് ഒഴുകുകയായ് നാം പലവഴിയിൽ ഒടുവിലോർമ്മ പടവിലിരുന്നാ- പഴയ പാട്ടന് ശ്രുതിമീട്ടാം
Share:

കാവടിക്കാരൻ

കവിത: കാവടിക്കാരൻ രചന: അനിൽ പനച്ചൂരാൻ തരുമോ നീ കാവടിക്കാരാ നിന്റെ കാവടിയിൽ നിന്നൊരു ചില്ല ഒരു മയിൽ പീലിക്കിടാവ് കുഞ്ഞാശതൻ നേരിയ തുമ്പ് ചോദിച്ച് നിന്നെന്റെ ബാല്ല്യം അന്ന്  കിട്ടാതെ തേങ്ങിക്കരഞ്ഞു കേണുമയങ്ങുമെൻ കൺപീലിയിൽ എന്റെ നല്ലമ്മ മുത്തം ചുരന്നു മുത്തും പവിഴവും കണ്ടു സ്വപ…
Share:

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍-അനിൽ പനച്ചൂരാൻ

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ പൂവാങ്കുരുന്നില വാടിപ്പോയി
Share:

അധിനിവേശം - അനിൽ പനച്ചൂരാൻ

കവിത: അധിനിവേശം രചന: അനിൽ പനച്ചൂരാൻ ============================================================= സംഘടിത കാമക്രൗര്യത്തിനിരയിവൾ അംഗഭംഗം വന്ന കുഞ്ഞു കിനാവിവൾ സങ്കടങ്ങൾക്കുമപ്പുറത്തുള്ളൊരു വൻകടൽത്തിര മുറ്റത്തിരിപ്പവൾ.. ചുടലപോൽ തന്നരികിലെ നാളങ്ങൾ പകയൊടുങ്ങാതെ ഇരുളിനെ കൊത്തവെ ഹൃ…
Share:

Popular Posts

Recent Posts