പ്രശസ്തമായ മലയാളം കവിതകള്‍

Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]

POET:KUNJUNNI MASH



ക ച ട ത പ ക ച ട ത പ
കുറച്ചെനിയ്ക്കേട്ടാ കദളിപ്പഴം


ക ച ട ത പ ക ച ട ത പ
കയ്ക്കുന്നിതനിയാ കദളിപ്പഴം


ക ച ട ത പ ക ച ട ത പ
കയ്പ്പിനിക്കിഷ്ടമാണേറേയേട്ടാ


ക ച ട ത പ ക ച ട ത പ
ലവലേശം കൊടുക്കില്ല കൊതിയനേട്ടന്‍


ക ഞ ണ ണ പ ക ഞ ണ ണ പ
കിണു കിണെ കിണുങ്ങി കുഞ്ഞനിയന്‍
Share:

No comments:

Post a Comment

Popular Posts

Recent Posts