പ്രശസ്തമായ മലയാളം കവിതകള്‍

Onnenganezhuthaam (Kunjunni Maash)

POET:KUNJUNNI MASH

ഒന്നെന്നെങ്ങനെയെഴുതാം
ഒന്നെന്നിങ്ങനെങ്ങനെയെഴുതാം

വളവും വേണ്ട
തിരിവും വേണ്ട
ചരിവും വേണ്ട
കുനിവും വേണ്ട
കുത്തനെയൊരു വര
കുറിയ വര

ഒന്നായ്
നന്നായ്
ഒന്നായ്‌ നിന്നാല്‍ നന്നായ്
നന്നായ് വന്നാലോന്നായ്

നന്നായാലോന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നായി നന്നായി
Share:

No comments:

Post a Comment

Popular Posts

Recent Posts