POET:KUNJUNNI MASH
അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്‍റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ മലയാളം
Home »
KUNJUNNI MASH
» Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)
No comments:
Post a Comment