പ്രശസ്തമായ മലയാളം കവിതകള്‍

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...

അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ...
കവിത         : അഗസ്ത്യ ഹൃദയം കവി            : മധുസൂദനൻ‌ നായർ‌   ആലാപനം : മധുസൂദനൻ‌ നായർ‌ തിരുവനന്തപുരം ജില്ലയിലെ നെയാറ്റിങ്കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോ…
Share:

സ്‌നാനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്

സ്‌നാനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഷവര്‍ തുറക്കുമ്പോള്‍ ഷവറിനു താഴെ പിറന്നരൂപത്തില്‍ നനഞ്ഞൊലിക്കുമ്പോള്‍. തലേന്നു രാത്രിയില്‍ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോള്‍. ഷവറിനു താഴെ പിറന്ന രൂപത്തില്‍ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുട…
Share:

മാമ്പഴം – വൈലോപ്പിള്ളി ശ്രീധരമേനോൻ

മാമ്പഴം – വൈലോപ്പിള്ളി ശ്രീധരമേനോൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പ…
Share:

കീഴാളൻ‌- കുരീപ്പുഴ ശ്രീകുമാർ

കീഴാളൻ‌-  കുരീപ്പുഴ ശ്രീകുമാർ
കവിത : കീഴാളൻ‌ കവി : ശ്രീ. കുരീപ്പുഴ ശ്രീകുമാർ ആലാപനം : ശ്രീ. കുരീപ്പുഴ ശ്രീകുമാർ കൊല്ലത്ത് കുരീപ്പുഴയിൽ‌ 1955 ഇൽ ജനിച്ച ശ്രീ കുരീപ്പുഴ ശ്രീകുമാർ പുതുയുഗത്തിന്റെ കവിയാണ്. വാക്കുകളിൽ വിപ്ലവവീര്യം പകർന്നു വച്ച അനുഗ്രഹീത കവിയെന്നു ഇദ്ദേഹത്തെ പറയുന്നതിൽ യാതൊരു അനൌചിത്യവും ഇല്ല തന…
Share:

Ammayude Ezhuthukal - Madhusoodanan Nair [Kavitha]

Ammayude Ezhuthukal - Madhusoodanan Nair [Kavitha]
കവിത: അമ്മയുടെ എഴുത്തുകൾ രചന: മധുസൂദനൻ നായർ  അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾ തൻ മകനായ് പകർന്ന പാൽമുത്തുകൾ ഇന്നു നാം വീടിന് മോടികൂട്ടും നേരം ഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ പട്ടണകോപ്പു നിറയ്ക്കയാൽ ഈ ചില്ലുപെട്ടികൾ തിങ്ങി നിൻ ഇഷ്ടമാണെന്റെയും കാല്പെട്ടിയിൽ വെച്ച് താഴിട…
Share:

Agasthya Hrudayam - Madhusoodanan Nair [Kavitha]

Agasthya Hrudayam - Madhusoodanan Nair [Kavitha]
കവിത: അഗസ്ത്യഹൃദയം (മധുസൂധനന്‍ നായര്‍) രചന: മധുസൂദനൻ നായർ രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ചിലയുമമ്പും നീട്ടിയിരതിരഞ്ഞു…
Share:

KUNJUNNI MASHINTE KAVITHAKAL

KUNJUNNI MASHINTE KAVITHAKAL
POET: KUNJUNNI MASH ഒരു കാറ്റടിച്ചപ്പോള്‍ ഒരു മാങ്ങ വീണപ്പോള്‍ ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി തല്ലായി, തിക്കായി, തിരക്കായ് ചക്കര മാന്പഴം ചപ്പിലി പോലെയായി പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലു വെച്ച പാത്രം വൃത്തിയാക്കി വെച്ചു കാക്ക പാറി വന്നു പാറ മേല്‍ ഇരുന്നു കാക്ക പാറി…
Share:

Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]

Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]
POET: KUNJUNNI MASH ക ച ട ത പ ക ച ട ത പ കുറച്ചെനിയ്ക്കേട്ടാ കദളിപ്പഴം ക ച ട ത പ ക ച ട ത പ കയ്ക്കുന്നിതനിയാ കദളിപ്പഴം ക ച ട ത പ ക ച ട ത പ കയ്പ്പിനിക്കിഷ്ടമാണേറേയേട്ടാ ക ച ട ത പ ക ച ട ത പ ലവലേശം കൊടുക്കില്ല കൊതിയനേട്ടന്‍ ക ഞ ണ ണ പ ക ഞ ണ ണ പ കിണു കിണെ കിണുങ്ങി കുഞ്ഞനിയന്‍
Share:

Onnenganezhuthaam (Kunjunni Maash)

 Onnenganezhuthaam (Kunjunni Maash)
POET: KUNJUNNI MASH ഒന്നെന്നെങ്ങനെയെഴുതാം ഒന്നെന്നിങ്ങനെങ്ങനെയെഴുതാം വളവും വേണ്ട തിരിവും വേണ്ട ചരിവും വേണ്ട കുനിവും വേണ്ട കുത്തനെയൊരു വര കുറിയ വര ഒന്നായ് നന്നായ് ഒന്നായ്‌ നിന്നാല്‍ നന്നായ് നന്നായ് വന്നാലോന്നായ് നന്നായാലോന്നായി ഒന്നായാല്‍ നന്നായി നന്നായി ഒന്നായി ഒന്നായി നന്നാ…
Share:

Njan(ഞാന്‍ ) /kunjunni Maash

Njan(ഞാന്‍ ) /kunjunni Maash
POET: KUNJUNNI MASH കു കഴിഞ്ഞാല്‍ ഞ്ഞു ഞ്ഞു കഴിഞ്ഞാല്‍ ണ്ണി കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി കുഞ്ഞുണ്ണിയും കഴിഞ്ഞാലോ ഞാനൊരു പൂവിലിരിക്കുന്നു മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു. കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ- നെന്നൊരു തോന്നലെഴുന്നമൂലം എള്ളിലുംചെറുതാണു ഞാനെന്ന…
Share:

Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)

Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)
POET: KUNJUNNI MASH അമ്പത്താറക്ഷരമല്ല അമ്പത്തൊന്നക്ഷരവുമല്ലെന്‍റെ മലയാളം മലയാളമെന്ന നാലക്ഷരവുമല്ല അമ്മ എന്ന ഒരൊറ്റക്ഷരമാണ് മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ മലയാളം
Share:

Aanayum Eechayum - Kunjunni Mash [ആനയും ഈച്ചയും - കുഞ്ഞുണ്ണിമാഷ്‌ ]

Aanayum Eechayum - Kunjunni Mash [ആനയും ഈച്ചയും - കുഞ്ഞുണ്ണിമാഷ്‌ ]
POET: KUNJUNNI MASH ആ വരുന്നതൊരാന ഈ വരുന്നതൊരീച്ച ആനയുമീച്ചയുമങ്ങനെയങ്ങനെ- യടുത്തടുത്തു വരുന്നു ആനയ്‌ക്കുണ്ടോ പേടി ഈച്ചയ്‌ക്കുണ്ടോ പേടി രണ്ടിനുമില്ലൊരു പേടി ആന താഴേപോയ്‌ ഈച്ച മേലേപോയ്‌!
Share:

വെണ്ണക്കല്ലിന്റെ കഥ അക്കിത്തം

വെണ്ണക്കല്ലിന്റെ കഥ അക്കിത്തം
POET:  AKKITHAM ( Akkitham Achuthan Namboothiri) ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു ഗാതാവു വന്നു പിറന്നുവത്രേ കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ കല്ലിനും കണ്ണീരുറന്നുവത്രേ ബാലന്‍ യുവാവായ കാലത്തു ചന്തവും ശീലഗുണവും മനോബലവും ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്ത…
Share:

Popular Posts

Recent Posts